തിരുവനന്തപുരം: പൂഴിക്കുന്ന് കീഴമ്മാകം അറപ്പുര വീട്ടില്‍ ഡി. വിജയലക്ഷ്മി (64) നിര്യാതയായി. ഭര്‍ത്താവ്: സി. സുകുമാരന്‍ നായര്‍. മക്കള്‍ ദീപ, ബിജു അറപ്പുര. മരുമക്കള്‍: പരേതയായ സരിത, ജ്യോതിഷ്കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.