പേരൂർക്കട: മണ്ണാമ്മൂല ദേവി നഗർ ഹൗസ് നമ്പർ 4 ജെ.കെ മന്ദിരത്തിൽ ഗോപകുമാരൻ നായർ (റിട്ട. എക്സ് സർവിസ്-71) നിര്യാതനായി. ഭാര്യ: പ്രഭാവതി അമ്മ. മക്കൾ: ആശാ ലക്ഷ്മി, ഉണ്ണികൃഷ്ണൻ, വിഷ്ണു. മരുമക്കൾ: ദേവ് കുമാർ, ശ്രീജ, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.