കഴക്കൂട്ടം: മേനംകുളം ഉത്രത്തിൽ ടി. പ്രേംകുമാർ (ബേബി വണ്ടിക്കട -51) നിര്യാതനായി. പിതാവ്: ആർ. തങ്കപ്പൻ. മാതാവ്: പരേതയായ ഭാമിനി. ഭാര്യ: മിനിമോൾ, മക്കൾ: ആർച്ച, ആരോമൽ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.