കണിയാപുരം: പൂമുഖത്തുവീട്ടിൽ പരേതനായ ഇസ്മയിൽ പിള്ളയുടെ ഭാര്യ ആരിഫാ ബീവി (72) നിര്യാതയായി. മകൻ: മുഹമ്മദ് സഫീർ. മരുമകൾ: സീനത്ത്. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് പള്ളിപ്പുറം പരിയത്തുകര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.