മൊട്ടമൂട്: മുക്കുനട ഇടത്തിൽ ബി. പ്രഭാകരൻനായർ (83) നിര്യാതനായി. ഭാര്യ: പി. സുഭാഷിണിഅമ്മ. മക്കൾ: സുധീർ, സുമകുമാരി, അനിൽകുമാർ, സിമി. മരുമക്കൾ: ശ്രീദേവി, രവികുമാർ, സനൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.