പുനലൂർ: കാര്യറ മലഞ്ചരുവിൽ വീട്ടിൽ മുഹമ്മദ് മൈതീൻ റാവുത്തർ (മമ്മതി -87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ റഹിം, നസീമ, അബി, അബ്ദുൽ കരീം, ആസിഫ. മരുമക്കൾ: റജീന, അബ്ദുൽ കരീം, ഷാമില, സജീവ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കാര്യറ ജമാഅത്ത് ഖബർസ്ഥാനിൽ.