ഓയൂർ: മുളയറച്ചാൽ ചരുവിള വീട്ടിൽ എം.കെ. അയൂബ് (61) നിര്യാതനായി. ഭാര്യ: ജയശ്രീ (കെ.പി.എം.എച്ച്.എസ്.എസ്, റോഡുവിള). മക്കൾ: ലോദിക്, അമിത. വെളിനല്ലൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമായിരുന്നു.