കൊല്ലം: തേവലക്കര പ്രണവം വയലിൽ മുള്ളിക്കാല വീട്ടീൽ പ്രദീപ്കുമാർ (45) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: പ്രണവ്, പ്രവീണ. കേരള ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും യു.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.