തൃക്കരുവ: നടുവിലച്ചേരി കുന്നുംപുറത്ത് വീട്ടിൽ സുലൈമാൻ (64) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: റസിയ, റസീന. മരുമക്കൾ: സഹീറ, സാദിക്ക്.