കരുനാഗപ്പള്ളി: പട. വടക്ക് റാഹത്ത് വീട്ടിൽ ഐ. മജീദ് (71, റിട്ട. അധ്യാപകൻ, കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഷംന, ഷാനിൽ. മരുമക്കൾ: ഷിബി ഷഹനാസ്, ഷംന.