അമ്പലപ്പുഴ: അമ്പലപ്പുഴ കരൂർ പിച്ചനാട്ടുകളത്തിൽ മുരളീധര പണിക്കർ (66) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: എം.പി. മുരളീകൃഷ്ണൻ (യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ്), മനു കൃഷ്ണൻ. മരുമക്കൾ: യു. ശ്രീദേവി, അഞ്ജലി.