തുറവൂർ: വളമംഗലം വടക്ക് മുട്ടത്തറ മത്തായി അബ്രഹാം (റിട്ട. പോസ്റ്റ്മാൻ -77) നിര്യാതനായി. പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തിെൻറ മാതൃസഹോദരനാണ്. ഭാര്യ: ഉഴുവ ഇലഞ്ഞിത്തറ കുടുംബാംഗം സിസിലി. മക്കൾ: റീന, റെജി അബ്രഹാം, റാണി, പരേതയായ സിസ്റ്റർ റിൻറ എം.എസ്.ജെ. മരുമക്കൾ: പാട്രിക്, ഷിനിമോൾ, ജോഷി സഖറിയ.