ചേര്‍ത്തല: വയലാര്‍ കൈയാലക്കല്ത്തറയില് പരേതനായ തങ്കപ്പെൻറ ഭാര്യ കമലമ്മ (79) നിര്യാതയായി. മക്കള്‍: സുരേന്ദ്രന്, സുഭാഷ്, സുമത്രന്, സുധര്‍മ, സുനിത. മരുമക്കള്‍: രാധ, ഇന്ദിര, കനക, അജിമോന്, ശശിധരന്. സഞ്ചയനം മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന്.