ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാര്‍ഡ് കരിക്കാട് പരിമണത്ത് ജോർജ് (അപ്പച്ചൻ -83) നിര്യാതനായി. ഭാര്യ: പ്രജീത്ത. മക്കൾ: ലിസി, കുഞ്ഞുമോൾ, ടോമി. മരുമക്കൾ: അജി, തങ്കച്ചൻ, ലിനി.