മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി ശ്രീലയത്തിൽ മാടയ്ക്കൽ തെക്കേതിൽ വീട്ടിൽ പരമേശ്വരൻ നായരുടെ ഭാര്യ എൻ. രാധമ്മ (86) നിര്യാതയായി. മക്കൾ: പി. രഘുനാഥൻ (റിട്ട. അധ്യാപകൻ), പി. ഗോപിനാഥൻ (റിട്ട. എയർഫോഴ്സ്), ജയകുമാരി, പരേതയായ ശ്രീകുമാരി. മരുമക്കൾ: വി. ഗീതാഭായി (റിട്ട. അധ്യാപിക), എസ്. ലത (അധ്യാപിക), ചന്ദ്രശേഖരൻ പിള്ള, പരേതനായ രാജശേഖൻ നായർ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.