മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡിൽ ഇത്തിപ്പള്ളി വീട്ടിൽ കെ.വിജയൻ (76) നിര്യാതനായി. സി.പി.എം ചെറുവാരണം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം, സഹകരണ ബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: വിജി, സിനി, സീമ. മരുമക്കൾ: ദിലീപ്, നിഷ്കളങ്കൻ (കേരള ബാങ്ക് മുഹമ്മ ബ്രാഞ്ച്), ദിനമണി.