പുറപ്പുഴ: കുര്യനാല്‍ കെ.സി. ജോര്‍ജ് കുര്യനാല്‍ (വര്ക്കിച്ചന് -92) നിര്യാതനായി. ഭാര്യ: കുണിഞ്ഞി വാലുമ്മേല്‍ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍: സിസ്റ്റര്‍ ഗ്ലോറി എസ്.എച്ച് (എച്ച്.എഫ് ഹോസ്പിറ്റല്‍, മുതലക്കോടം), ജോയി ജോര്‍ജ് (റിട്ട. പ്രിന്‍സിപ്പല്‍, എസ്.ജി.എച്ച്.എസ്, മുതലക്കോടം), സെലീനാമ്മ, പരേതനായ ഫാ. ഡോ. ജെയിംസ് കുര്യനാല്‍. മരുമക്കള്‍: ശാന്തമ്മ, ടോമി. സംസ്കാരം വെള്ളിയാഴ്ച 11ന് പുറപ്പുഴ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.