ഓച്ചിറ: കൊറ്റംമ്പള്ളി ഭാർഗവി ഭവനത്തിൽ (കളിയ്ക്കൽ) ശങ്കരപ്പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (69) നിര്യാതയായി. മക്കൾ: സന്ധ്യ, സന്തോഷ്കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, നിഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.