കുറ്റിവട്ടം: കുന്നമ്പള്ളിൽ അബ്ദുൽ റഹ്മാൻകുഞ്ഞ് (പൂക്കുഞ്ഞ്, 73) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കൾ: നിസാമ, നിസാം, നുസൃത്ത്. മരുമക്കൾ: ഷിഹാബുദ്ദീൻ, ഷെമീറ, നിസാർ.