പനയം: താന്നിക്കമുക്കിനുസമീപം പൂവങ്ങൽ മുക്കിൽ അമ്മവീട്ടിൽ തുളസീധരൻ (64, റിട്ട. സീനിയർ മാനേജർ, എസ്.ബി.ഐ, കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അശ്വതി, അഞ്ജലി. മരുമകൻ: റിനുരാജ്.