ഓയൂർ: പെരുപുറം കൊച്ചമ്പോണത്തുവീട്ടിൽ ഷംസുദ്ദീൻ (84) നിര്യാതനായി. ഭാര്യ: പാരിസാബീവി. മക്കൾ: നുജുമുദ്ദീൻ, നിസാറുദ്ദീൻ, നസീറാബീവി, പരേതനായ സിറാജുദ്ദീൻ, പരേതരായ സിയാദ്, മുഹമ്മദ്. മരുമക്കൾ: സലീനാബീവി, റജിലാബീവി, നിസാറുദ്ദീൻ, ഷിഫിന.