തിരുവനന്തപുരം: മരപ്പാലം ഹിൽഗാർഡൻ ലെയിനിൽ വി.എച്ച് 194ൽ പൗർണമി വീട്ടിൽ എം.ജി. ലതിക റാണി (78, റിട്ട. ഇൻസ്പെക്ടർ, സ്റ്റേഷനറി ഡിപ്പാർട്ട്മെൻറ്) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ നായർ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: മഹേഷ് കൃഷ്ണ (ടെക്നോ പാർക്ക്), അശ്വതി കൃഷ്ണ, വിശ്വേശ് കൃഷ്ണ. മരുമക്കൾ: സംഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.15ന്.