മൊട്ടമൂട്: ഇടയ്ക്കോട് ശാരദാലയത്തിൽ ബി. രാധാകൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാംബിക. മക്കൾ: ഉണ്ണികൃഷ്ണൻ, ജയശ്രി. മരുമക്കൾ: ശ്രീകുമാരൻനായർ, ശാലിനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.