മുണ്ടൂർ: പെരിങ്ങന്നൂർ കുണ്ടുകുളം വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ മർത്ത (83) നിര്യാതയായി. മക്കൾ: ജോസ്, റോസ, കൊച്ചുമേരി, ഡേവീസ്, ബേബി. മരുമക്കൾ: ജോസ്പീന, ജെയിംസ്, പ്രിൻസി, ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടൂർ കർമലമാതാ പള്ളിസെമിത്തേരിയിൽ.