ചെറുതുരുത്തി: അത്തിക്കപ്പറമ്പിൽ താമസിക്കുന്ന പുളിക്കൽ വീട്ടിൽ യൂസുഫ് കുട്ടി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഹിദ്, ഷാബിറ, ഷാമില. മരുമക്കൾ: ഷഹന, അബ്ദുൽ അസീസ്, സുധീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.