വള്ളിക്കുന്ന്: കടലുണ്ടി നഗരം വടക്കേപ്പള്ളിക്ക് സമീപം പരേതനായ പി.വി. അബൂബക്കർക്കുട്ടി ഹാജി എന്ന ഉണ്ണി ബാവയുടെ ഭാര്യ ആമിനക്കുട്ടി ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: കോയ മൊയ്തീൻ കുട്ടി (ബാവു) , കാസ്മി (കടലുണ്ടി ട്രേഡേഴ്സ് പരപ്പനങ്ങാടി) , ഷാഹുൽ ഹമീദ്, അബ്ദുൽ അസീസ്, അബ്ദുൽ കബീർ, മുജീബ് റഹ്മാൻ (എ.എം.യു.പി.എസ് കടലുണ്ടി നഗരം) സൈനുൽ ആബിദ്, (പി.വി. സ്റ്റോർ ആനങ്ങാടി) കുഞ്ഞിവി, സൈനബ, പരേതനായ അബ്ദുന്നാസർ. മരുമക്കൾ: കുഞ്ഞവറാൻ കുട്ടി (കൊടിഞ്ഞി), കെ.വി. അബ്ദുറഹ്മാൻ (പരപ്പനങ്ങാടി), നഫീസ, ജമീല, ഹമീദ, ഹസീന, ഫൗസിയ, സീനത്ത്, നുസ്രത്ത്. സഹോദരങ്ങൾ: കെ.പി. മുഹമ്മദ് മാസ്റ്റർ (വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ) പരേതനായ കെ.പി. അബൂബക്കർ സിദ്ദീഖ്.