തിരൂരങ്ങാടി: മൂന്നിയൂർ എം.എച്ച് നഗർ പരേതനായ മണക്കടവൻ അബൂബക്കർ ഹാജിയുടെ ഭാര്യ പാത്തുമ്മുണ്ണി ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ഹനീഫ, അബ്ദുല്ലത്തീഫ്, മുഹമ്മദ്, മുനീർ, നുസൈബ, ലൈലാബി. മരുമക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് ഷഫീക്ക്, സുൽഫത്ത്, ആയിഷ, നജ്മ, ഖൈറുന്നീസ, ഹസ്ന.