ചേലക്കര: വെങ്ങാനെല്ലൂര്‍ മേലംകോല് പാലക്കോട്ട് പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് (82) കോവിഡ് ബാധിച്ച് മരിച്ചു.അത്താണി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ചിന്നമ്മ. മക്കള്‍: തോമസ്, സിജി, ബിനോയ്. മരുമക്കള്‍: രജനി, റോയ്, ജെസ്ന.