മങ്കട: പുന്നാം പറമ്പില്‍ ഭാസ്കര ചെട്ട്യാര് (78) നിര്യാതനായി. ദീര്‍ഘകാലം മങ്കടയിലെ വ്യാപാരിയായിരുന്നു. ഭാര്യ: രാധ. മക്കള്‍: ഉണ്ണികൃഷ്ണന് (എം.എന്‍.ആര് ജി.എസ് എന്‍ജിനീയര്‍ മങ്കട ഗ്രാമ പഞ്ചായത്ത്), സുരേഷ് (കുട്ടന് -കേബിള്‍ വിഷന്‍, മങ്കട) , ശ്രീജ (സിവില്‍ പൊലീസ് ഓഫിസര്‍, കാളികാവ്). മരുമക്കള്‍: മോഹ (ഡി.ഇ.ഒ ഓഫിസ് വണ്ടൂര്‍), സൗമ്യ. സഹോദരങ്ങള്‍: മാധവിക്കുട്ടി, പരേതരായ ബാലകൃഷ്ണന്, പത്മനാഭന്.