കാവനൂർ: ഇരിവേറ്റി അമ്പലത്തിൽ ചാലിൽ മുഹമ്മദ് (കെ.ടി. കുഞ്ഞാൻ-65) നിര്യാതനായി. ഭാര്യ: സക്കീന (വേങ്ങര). മക്കൾ: സക്കീർ (സൗദി) ശംസീർ, ശംസീദ. മരുമക്കൾ: റിയാസ് (വേങ്ങര), ഫാത്തിമ ജുഗ്നു (അരീക്കോട്), സൗഫീദ (കിഴിശ്ശേരി).