തിരൂർ: പറവണ്ണ കാഞ്ഞിരക്കുറ്റിയിൽ താമസിക്കുന്ന സി.കെ. താജുദ്ദീൻ (76) നിര്യാതനായി. ഭാര്യ: ആയിശാബീവി. മക്കൾ: മുഹമ്മദ് ഷാജിദ്, ഇഫ്തിഖാറുദ്ദീൻ, ഷാഹുൽ ഹമീദ്, ഷൈനിയ, മുഹമ്മദ് സവാദ്. മരുമക്കൾ: ഫൗസിയ, ആമിന, അഫീല, ജാസ്മിൻ, മൊയ്തീൻകുട്ടി.