കണ്ണമംഗലം: എരണിപ്പടിയിലെ പരേതനായ കൈതവളപ്പിൽ മമ്മുദു കുട്ടിയുടെ ഭാര്യ ആച്ചു (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അലവി, സൈനബ, ആയിശ. മരുമക്കൾ: കൊടക്കാടൻ മൂസക്കുട്ടി (പുകയൂർ), പരേതനായ മുഹമ്മദ് (തറയിട്ടാൽ) ആയിശക്കുട്ടി, സുലൈഖ.