വളാഞ്ചേരി: വെണ്ടല്ലൂരിലെ വട്ടപ്പറമ്പിൽ മുഹമ്മദ് എന്ന കുഞ്ഞാവയുടെ ഭാര്യ വകയിൽ ആയിശ (68) നിര്യാതയായി. മക്കൾ: അബ്ദുൽ ഹകീം (അധ്യാപകൻ, എം.ഇ.എസ്.എച്ച്.എസ്.എസ് പൊന്നാനി), ഹാരിഫ (എച്ച്.എ.എൽ.പി സ്കൂൾ വെണ്ടല്ലൂർ). മരുമക്കൾ: അബുല്ലൈസ് (അധ്യാപകൻ, വി.എച്ച്.എസ്.എസ് വളാഞ്ചേരി), നാസിയ താനൂർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെണ്ടല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.