മങ്കട: പാലക്കത്തടം വട്ടമണ്ണ മാധവൻ കുട്ടി (62) നിര്യാതനായി. അങ്ങാടിപ്പുറം എഫ്.സി.ഐയിൽ ഏറെക്കാലം ലോറി ഡ്രൈവറായിരുന്നു. ഭാര്യ: വിശാലാക്ഷി. മക്കൾ: പ്രവീൺ (അധ്യാപകൻ, മാലിദ്വീപ്), അംബിക. മരുമക്കൾ: പത്മകുമാർ, രശ്മി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.