മക്കരപ്പറമ്പ: പുണര്‍പ്പ സ്കൂളിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ മൊയ്തുട്ടി (90) നിര്യാതനായി. ഭാര്യ: വിരിയക്കുട്ടി വലമ്പൂര്‍. മക്കള്‍: മൈമൂന, ആയിശ, സഫിയ, റസിയ, സുഹറാബി, ലൈല, ബഷീര്‍. മരുമക്കള്‍: സൈതലവി വറ്റലൂര്‍, മുഹമ്മദാലി പൊന്ന്യാകുര്‍ശ്ശി, ഉമ്മര്‍ തിരൂര്‍ക്കാട്, ഫൈസല്‍ കരിങ്ങനാട്, മുഹമ്മദാലി ഏലംകുളം, ഖദീജ കോഴിക്കോട്, പരേതനായ അബ്ദു വലമ്പൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ കരീം കീരംകുണ്ട്, ആയിശ മക്കരപ്പറമ്പ, സൈനബ കടന്നമണ്ണ, ആസ്യ മലപ്പുറം, പരേതരായ മുഹമ്മദ്, ആല്യാപ്പു, അബ്ദുല്‍ അസീസ്, അബൂബക്കര്‍, ഉമ്മര്‍, പാത്തുമ്മ, ഖദീജ, മറിയുമ്മ.