കല്ലമ്പലം: നെല്ലിക്കോട് പുതുക്കുളങ്ങര വി.എസ് ഭവനിൽ വിജയകുമാരക്കുറുപ്പ് (62) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: രാജി, വിജി. മരുമക്കൾ: സുധീരൻ, ജയറാംദാസ്. സഞ്ചയനം ഇന്ന് രാവിലെ എട്ടിന്.