അരൂർ: പഞ്ചായത്ത് 16ാം വാർഡ് ഇടത്തിപറമ്പിൽ പരേതനായ അബ്ദുൽ കരീമിെൻറ മകൻ ശംസുദ്ദീൻ (58) നിര്യാതനായി. ഭാര്യ: താജുന്നിസ. മക്കൾ: ഷാനിദ്, ഷംനത്ത്, സിയാദ്. മരുമക്കൾ: സിയാന, ഷെറിൻ, ഷെഫ്സിൻ. സഹോദരങ്ങൾ: സുബൈദ, ഖദീജ, ആരിഫ, നാസർ (മഹൽ ഫർണിച്ചർ, ചന്തിരൂർ).