ചെങ്ങന്നൂർ: നേവി മുൻ ഉദ്യോഗസ്ഥനും പോപുലർ ഹാർഡ്വെയേഴ്സ് ഉടമയുമായ മുളക്കുഴ കൊഴുവല്ലൂർ ലവ്ഡേയിൽ മുണ്ടയ്ക്കൽ ഇല്ലം പെരുെമ്പട്ടി പള്ളത്ത് പി.വി. ഉമ്മൻ (രാജു -73) നിര്യാതയായി. ഭാര്യ: തിരുവല്ല മേപ്രാൽ പാലാംപള്ളത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: റെനി ഉമ്മൻ (സൗദി), റെഞ്ചി ഉമ്മൻ. മരുമക്കൾ: മഞ്ജു, റീന. സംസ്കാരം പിന്നീട്.