അമ്പലപ്പുഴ: കോമനകണ്ടത്തിൽ ചിറയിൽ എ.ഡി. മോഹനൻപിള്ള (71) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: പ്രദീപ്, രാജീവ്.