അമ്പലപ്പുഴ: കരൂർ വെള്ളാഞ്ഞിലി ഒറ്റത്തെങ്ങിൽ ഷാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മകൾ: ഡോ. ഫാത്തിമ (ഹോമിയോ ആശുപത്രി, നെടുമുടി). മരുമകൻ: അയ്യൂബ്.