വാഴത്തോപ്പ്: കുഴിഞ്ഞാലിൽ കെ.എം. മൈക്കിൾ (66) നിര്യാതനായി. ഭാര്യ: വെള്ളയാംകുടി കുന്നുംപുറത്ത് കുടുംബാംഗം മോളി. മക്കൾ: തൃമുൾ, നിമിൾ. മരുമക്കൾ: റാണി, ജിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.