ദേശമംഗലം: കൊണ്ടയൂർ ചിറകുളത്തിന് സമീപം താമസിക്കുന്ന വരമംഗലത്ത് പരേതനായ എന്തുവിെൻറ മകൻ മുഹമ്മദ് കുട്ടി (56) നിര്യാതനായി. ഭാര്യ: ഐഷക്കുട്ടി. മക്കൾ: ഖൈറുന്നിസ, അബൂ താഹിർ, റഹീന. മരുമക്കൾ: റിയാസ്, നൗഷാദ്.