അഴീക്കോട്: ഹമദാനിയ സ്കൂളിന് സമീപം പരേതനായ പള്ളിയിൽ ജോസഫിെൻറ (കുഞ്ഞച്ചൻ) ഭാര്യ സലീന (87) നിര്യാതയായി. മക്കൾ: സോജൻ, ബെർളി, ബെയ്സിൽ, ഷാജു, ജോളി. മരുമക്കൾ: ജോസ്, ആനി, അനില, ഹണി, പുഷ്പ.