തൃപ്രയാർ: വലപ്പാട് ബീച്ച് പറൂപ്പനക്കൽ കുഞ്ഞിമുഹമ്മദിെൻറ മകൻ അബ്ദുൽ നാസർ (53) നിര്യാതനായി. മുൻകാല ‘മാധ്യമം’ ഏജൻറാണ്. ഭാര്യ: റഷീദ. മക്കൾ: ഹസീബ്, അബ്ദുൽ ഫത്താഹ്.