വെങ്കിടങ്ങ്: മുപ്പട്ടിത്തറ കറപ്പംവീട്ടിൽ മുഹമ്മദുണ്ണി ഹാജി (88) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുസ്സത്താർ, അബ്ദുൽ ഗഫൂർ, താഹിറ, ഷഹർബാനു, സൗദ. മരുമക്കൾ: സുബൈദ, ഷബാന, അബ്ദുൽ കരീം, ജാബിർ, ഷാനവാസ്.