കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പോഴങ്കാവ് തെക്കേ മഠത്തിൽ ശശിധര നായ്ക്ക് (85) നിര്യാതനായി. ഭാര്യ: വിമല അമ്മാൾ. മക്കൾ: ബാലഗോപാല നായ്ക്ക്, ദീപ നായ്ക്ക്, രൂപ നായ്ക്ക്. മരുമക്കൾ: രമാദേവി നന്ദകുമാര പൈ, രവി, എൻ.വി. രഞ്ജിത്ത്.