മാമബസാർ: പാലുവായ് തോട്ടുപുറത്ത് (പാലാതെയിൽ) മാധവെൻറ മകൻ സത്യൻ (55) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: ഗായത്രി, വൈഭവ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ഗുരുവായൂർ മുനിസിപ്പൽ ശ്മശാനത്തിൽ.