നെടുമങ്ങാട്: വെള്ളനാട് ചേനവിള ചോതിയില്‍ റിട്ട.ഹെഡ്മാസ്റ്റര് കെ. പരമേശ്വരന്‍നായര്‍ (72) നിര്യാതനായി. ഭാര്യ. ജി. ഓമനയമ്മ (റിട്ട.കെ.എസ്.ആര്.ടി.സി). മക്കള്‍: ദിവ്യ (സെൻറ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, ലഖ്നോ), ധന്യ (ടി.സി.എസ്, നോര്‍വേ). മരുമക്കള്‍: കിരണ്‍ (സൂപ്രണ്ട്, ആര്.ഡി.എസ്.ഒ), പ്രമോദ് (സയൻറിസ്റ്റ്, ഡി.ആര്.ഡി.ഒ)