വർക്കല: വെട്ടൂർ പന്തിവിളവീട്ടിൽ വേലുക്കുട്ടി (93) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുഭാഷിണി (ബേബി), ജയചന്ദ്രൻ, റീത്ത, സുരേഷ്. മരുമക്കൾ: പരേതനായ ശശിധരൻ, റീജ (മിനി), രാജേന്ദ്രപ്രസാദ്, ഗിരിജ. മരണാനന്തരചടങ്ങ് മാർച്ച് രണ്ടിന് രാവിലെ എട്ടിന്.