വെങ്ങാനൂർ: സിസിലിപുരം കട്ടച്ചൽകുഴി-തെങ്ങുവിള പല്ലവിയിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗീത (51) നിര്യാതമായി. മക്കൾ: ഗീതു ബാലകൃഷ്ണൻ, വിഷ്ണു ബാലകൃഷ്ണൻ ( ഭീമ ജ്വല്ലറി തിരുവനന്തപുരം) മരുമക്കൾ: സജിത് കുമാർ (ത്രിവേണി കൺസ്യൂമർ ഫെഡ് തിരുവനന്തപുരം), ആര്യലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.3 ന്.